മദ്യശാലകള്‍ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് പരിഗണിച്ച് ടില പ്രായോഗിക നടപടികള്‍ സ്വീകരിക്കും. മദ്യം വേണ്ടവരുടെ ബുക്കിംഗ് ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. ഔട്ട്ലെറ്റ് വഴി മദ്യം നല്‍കുമ്പോള്‍ പണം അടയ്ക്കണം. മദ്യശാലകളുടെ പ്രവര്‍ത്തന സമയം കുറക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ട്.